ഇരിട്ടി .അനധികൃതമായി വീട്ടിൽ സൂക്ഷിച്ച നാടൻ തോക്കും ഒമ്പത് തിരകളുമായി മധ്യവയസ്കനെ പോലീസ് പിടികൂടി.പായം നിരങ്ങം ചിറ്റയിലെ കെ ജെ ജോസഫിനെ (58)യാണ് എസ്.ഐ.കെ.ഷറഫുദ്ദീനും സംഘവും പിടികൂടിയത്.രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം പോലീസ് നടത്തിയ റെയ്ഡിലാണ് വീട്ടിലെ കിടപ്പുമുറിയിലെ അലമാരയ്ക്ക് സമീപം തോക്കും തിരകളും കണ്ടെത്തിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

