രാധാകൃഷ്ണൻ മാണിക്കോത്തിന് ഗുരുശ്രേഷ്ഠ പുരസ്കാരം

Kannadiparamba online news

കണ്ണൂർ : വോയ്‌സ് ഓഫ് വേൾഡ് മലയാളി കൗൺസിൽ ഏർപ്പെടുത്തിയ പ്രഥമ ഗുരുശ്രേഷ്ഠ പുരസ്കാരം രാധാകൃഷ്ണൻ മാണിക്കോത്തിന്.
സർവീസിൽ നിന്ന് വിരമിച്ച ശേഷവും തുടരുന്ന വിദ്യാഭ്യാസ- സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്കാരം.

26-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുരസ്കാരം സമ്മാനിക്കും.

താവക്കര ഗവ. യു പി സ്കൂളിലെ മുൻ പ്രധാന അധ്യാപകനായ രാധാകൃഷ്ണൻ മയ്യിൽ കയരളം സ്വദേശിയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!