കണ്ണാടിപറമ്പ: കാരയാപ്പ് എ എൽ പി സ്കൂളിൽ ഇഫ്താർ സംഗമം നടത്തി. രക്ഷിതാക്കളും വിദ്യാർഥികളും പങ്കെടുത്ത സംഗമത്തിൽ ഹെഡ്മിസ്ട്രെസ് ശ്രുതി ടീച്ചർ സംഗമം ഉദ്ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ ബിജിന ഇ.കെ, പിടിഎ പ്രസിഡന്റ് ഫർസാന എന്നിവർ ആശംസകൾ നേർന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

