മട്ടന്നൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി പോലീസ് അന്വേഷണം ഊർജ്ജിതം. 22ന് ശനിയാഴ്ച വൈകുന്നേരം 4.19 നാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൻ്റെ ഒഫീഷ്യൽ മെയിൽ ഐഡികളിലേക്ക് വിമാന താവളം ബോംബ് ഉപയോഗിച്ച് തകർക്കുമെന്നുള്ള ഭീഷണി സന്ദേശമെത്തിയത്. വ്യാജ അപകട സൂചന നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് എയർപോർട്ട് ചീഫ് സെക്യുരിറ്റി ഓഫീസറുടെ പരാതിയിൽ കേസെടുത്ത മട്ടന്നൂർ എയർപോർട്ട് പോലീസ് ഇൻസ്പെക്ടർ ടി.വി പ്രദീഷിൻ്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

