ലഹരി വില്പനക്കാരനെ വീട് വളഞ്ഞ് പിടികൂടി; പുല്ലൂപ്പിയിലാണ് സംഭവം

Kannadiparamba online news

കണ്ണാടിപറമ്പ : ലഹരി വില്പനക്കാരനെ വീട് വളഞ്ഞ് നാട്ടുകാരും എക്സൈസും ചേർന്ന് പിടികൂടി . കണ്ണൂർ പുല്ലൂപ്പിയിലാണ് സംഭവം.

നാട്ടുകാരും എക്സൈസും ചേർന്നാണ് പിടികൂടിയത്

പുല്ലൂപ്പി സ്വദേശി റോയ് ആണ് പിടിയിലായത്

പിടികൂടുന്ന ദൃശ്യം പുറത്ത്

ഇയാളുടെ വീട്ടിൽ നിന്ന് കഞ്ചാവും പിടിച്ചെടുത്തു

ഇതിന് മുൻപും കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിൽ വെച്ച് കഞ്ചാവുമായി യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചിരുന്നു .‌ ‌ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയാണ് ഇവിടത്തെ നാട്ടുകാർ സ്വീകരിക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!