ചട്ടുകപ്പാറ: കടുത്ത വേനലില്‍ പൈപ്പ് പൊട്ടി സ്ഥിരമായി ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നതില്‍ പ്രതിഷേധം. ചട്ടുകപ്പാറ ടൗണിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ടൗമില്‍ പരക്കെ വെള്ളം പടരുന്നത്. ഇതുമൂലം വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരു പോലെ പ്രയാസമാകുകയാണ്. കോറലാട്, കടൂര്‍ ഭാഗങ്ങളിലും പൈപ്പ് പൊട്ടി വെള്ളം പാഴാകുകയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

