കൊയിലി കോളേജ് ഓഫ് നഴ്സിംഗ് – മാലോട്ട് സൗത്ത് (വരാംറോഡ് ) അംഗൻവാടിയിൽ വെച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസ്സും നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ. രമേശൻ ഉദ്ഘാടനം ചെയ്തു. കോ. കോർഡിനേറ്റർ ശ്രീമതി എൽസമ്മ അധ്യക്ഷത വഹിച്ചു ശ്രീ പി. കുമാരൻ, കനകവല്ലി ടീച്ചർ,സൂര്യ, ആതിര,പ്രജിഷ, റെൽന, കാർത്തിക് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു അഞ്ജന സ്വാഗതവും സനിത നന്ദിയും അർപ്പിച്ചു സംസാരിച്ചു.
തുടർന്ന് ബോധവത്കരണ ക്ലാസും സൗജന്യ മൊബൈൽ ക്യാമ്പും നടന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

