കാട്ടാമ്പള്ളിയിൽ പ്രതിഷേധ പ്രകടനം നടത്തി,

Kannadiparamba online news

അന്താരാഷ്ട്ര നിയമങ്ങൾ മുഴുവൻ കാറ്റിൽ പറത്തി ലോക രാഷ്ട്രങ്ങളുടെ മധ്യസ്ഥതയിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാർ ലംഘിച്ചു കൊണ്ട് ഗസയിലെ സ്ത്രീകൾക്കും പിഞ്ചുകുട്ടികൾക്കും വൃദ്ധജനങ്ങൾക്കും മേൽ തീമഴ വർഷിപ്പിച്ചുകൊണ്ട് അവരെ കൊന്നൊടുക്കുന്ന ഇസ്രായേൽ ജൂത സയണിസ്റ്റുകൾക്കെതിരെ ഫലസ്തീനിലെ മർദ്ദിതർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് എസ്ഡിപിഐ കാട്ടാമ്പള്ളിയിൽ പ്രതിഷേധ പ്രകടനം നടത്തി,
പ്രകടനത്തിന് നിസാർ കാട്ടാമ്പള്ളി നവാസ് ടി കെ മിഫ്താഹ് കൊല്ലത്തിക്കൽ എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!