എ.കുഞ്ഞനന്തന്‍ അനുസ്മരണം

Kannadiparamba online news


 കണ്ണാടിപ്പറമ്പ്:  NFPEU സംസ്ഥാന സെക്രട്ടറി, നാറാത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർ, കണ്ണാടിപ്പറമ്പ് ബേങ്ക് ഡയറക്ടർ, CPM LC മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ച എ. കുഞ്ഞനന്തന്‍ രണ്ടാം ചരമവാർഷിക അനുസ്മരണം സംഘടിപ്പിച്ചു.  പാർടി മട്ടന്നൂർ ഏരിയാ സെക്രട്ടറി എം.രതീഷ് ഉദ്ഘാടനം ചെയ്തു. കെ. ബൈജു പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ. സന്തോഷ് സ്വാഗതം ചെയ്തു. ലോക്കൽ സെക്രട്ടറി ടി.അശോകൻ അധ്യക്ഷത വഹിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!