ചെഗുവേര സെൻ്റർ കലാ കായിക സാംസ്കാരിക വേദിയുടെ 22th വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി പുല്ലൂപ്പിയിൽ വച്ച് അഹല്യ ഫൗണ്ടേഷൻ്റ സഹകരണത്തോടെസൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു ഡോ:അനിൽകുമാർ പി.കെ (ജില്ലാ പ്രോജക്ട് മാനേജർ കണ്ണൂർ) ഉദ്ഘാടനം ചെയ്തു ബിജു ജോൺ,രജ്ജിത്ത്, വിദ്യ,സുനിത, രേഷ്മ, വിജയൻ ചോല ,രത്നാകരൻ, ജോസ്, ജോയ് തോമസ് തുടങ്ങിയവർ നേതൃത്വം നല്കി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

