കൊളച്ചേരി: ചേലേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കുടുംബസംഗമം അഡ്വ. പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. കെ.പി. സി.സി. അംഗം അഡ്വ. വി.പി. അബ്ദുള്‍ റഷീദ് പ്രഭാഷണം നടത്തി. എം. പ്രഭാകരന് അധ്യക്ഷത വഹിച്ചു. ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോധരന് കൊയിലേരിയന്‍, മണ്ഡലം പ്രസിഡന്റ് എം.കെ. സുകുമാരന്‍, എം. അനന്തന്, എം. സജിമ, സി.എം. പ്രസീത, പ്രവീണ്‍ ധനേഷ് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

