സാമ്പത്തിക സഹായം നൽകി

Kannadiparamba online news

ചേലേരിയിലെശ്രീകുമാർ – അമൃത ദമ്പതികളുടെ മകൻ ആരോണിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുഹമ്മദ്അബ്ദുറഹിമാൻ സ്മാരക ചാരിറ്റബിൾ സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവർത്തനത്തിലേക്ക് ആരോൺ ജന്മദിനത്തിന്റെ ഭാഗമായി സാമ്പത്തിക സഹായം നൽകി സൊസൈറ്റിക്ക് വേണ്ടി കെഎം ശിവദാസൻ തുക ഏറ്റുവാങ്ങി ചടങ്ങിൽ സൊസൈറ്റിയുടെ പ്രസിഡണ്ട് വിജേഷ് T ,സെക്രട്ടറി എം.സി. അഖിലേഷ് ,പി വേലായുധൻ, വി.വി .ജിതേഷ് മാരാർ ഒപ്പം ആരോണിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!