CITU ,കർഷകസംഘം, കർഷക തൊഴിലാളി വേശാല വില്ലേജ്
പ്രതിഷേധ പ്രകടനം നടത്തി
ചട്ടുകപ്പാറ- കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണയിൽ പ്രതിഷേധിച്ച് CITU ,കർഷക സംഘം, കർഷക തൊഴിലാളി
വേശാല വില്ലേജ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി
തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ എം.വി.സുശീല ,കെ. പ്രിയേഷ്കമാർ, കെ.രാമചന്ദ്രൻ കെ.ഗണേശൻ, എ.കൃഷ്ണൻ എന്നിവർ സംസാരിച്ചുi
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

