മയ്യില്‍: മാസങ്ങളായി മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രാത്രികാല ഫാര്‍മസി നിലച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. ഫാര്‍മസി പ്രവര്‍ത്തിക്കാത്തത് മൂലം ആശുപത്രിയിലെത്തുന്നു രോഗികളും കുറഞ്ഞു തുടങ്ങി. ഇതു സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. നിയോജക മണ്ഡലം പ്രസിഡന്റ് അമല്‍ കുറ്റിയാട്ടൂര്‍, ബ്ലോക്ക് വൈസ് പ്രസിഡന്‍ര് ശ്രീജേഷ് കൊയിലേരിയന്‍ എന്നിവരുടെ സഘമാണ് പരാതി നല്‍കിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

