ചേലേരി : തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നും നിയമബിരുദം നേടിയ അഡ്വ :റൂജ്ഹാൻ സലാമിനെ വെൽഫെയർ പാർട്ടി അനുമോദിച്ചു.. വാരം കടവ് കായലോരം പാർട്ടി ഹാളിൽ നടന്ന വെൽഫെയർ പാർട്ടി കുടുംബ സംഗമത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ ഷഫീഖ് മൊമെന്റോ കൈമാറി. ചേലേരി മുക്കിലെ ടി പി സലാം – റഷീദ കെ എം ദമ്പതികളുടെ മകനാണ് റൂജ്ഹാൻ സലാം..
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

