സമ്പൂർണ്ണ ശുചിത്വ സർട്ടിഫിക്കറ്റ് നൽകി .

Kannadiparamba online news

ചട്ടുകപ്പാറ-മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി സമ്പൂർണ മാലിന്യ മുക്ത ഗ്രാമപഞ്ചായത്തായി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി വാർഡ് 10 കട്ടോളി വാർഡിലെ അംഗൻവാടി, മുഴുവൻ കുടുംബശ്രീ അയൽക്കൂട്ടം, വായനശാല എന്നിവയ്ക്ക് സമ്പൂർണ്ണ ശുചിത്വ സർട്ടിഫിക്കറ്റ് നൽകി . വാർഡ് മെമ്പർ കെ പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കട്ടോളി നവ കേരള വായനശാല& ഗ്രന്ഥാലയം പ്രസിഡന്റ് കെ കെ ഷിജു സ്വാഗതം പറഞ്ഞു. വാർഡ് വികസന കമ്മിറ്റി ചെയർമാൻ. കെ. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!