മാങ്ങാട് രജതയിൽ രാധ പി പി (69) ( റിടൈർഡ് പർചേസ് ഓഫീസർ KCCL കെൽട്രോൺ മാങ്ങാട് ) അന്തരിച്ചു . ഭർത്താവ് രാഘവൻ VKP(റിട്ടയേർഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇറിഗേഷൻ ഡിപ്പാർട്മെന്റ്). മക്കൾ ഡോ . രാകേഷ് VKP, ഡോ . രാകേന്ദ് VKP. മരുമകൾ ഡോ . ജനനി (ഈറോഡ് ),പേരകുട്ടി അയാന. സഹോദരങ്ങൾ ഗൗരി (മണ്ണാർക്കാട് ),ഗീത (ബക്കളം ),ശ്രീകുമാർ (ബാബു ) ബക്കളം . സംസ്കാരം ഇന്ന് വൈകിട്ട് 7 മണിക്ക് ബിക്കിരിയൻ പറമ്പ് ശ്മശാനത്തിൽ .മൃതദേഹം ഉച്ചയ്ക്കു രണ്ടുമണിക്ക് ശേഷം വീട്ടിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

