കരിമ്പം: പാറക്കണ്ടത്തിലെ ഇവാനി (10) പനി ബാധിച്ച് ചികിത്സയിലി രിക്കെ കണ്ണൂരിലെ സ്വ കാര്യ ഹോസ്പിറ്റലിൽ മരി ച്ചു. മുയ്യം യു.പി. സ്കൂൾ നാലാം ക്ലാസ് വിദ്യാർഥി യാണ്. അച്ഛൻ: സജീഷ്. അമ്മ: നിത്യ. സഹോദരൻ: ഇവയ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

