മാണിയൂർ: കട്ടോളിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ മാച്ചേരി പുരുഷോത്തമൻ (65) നിര്യാതനായി. പരേതനായ ഗോപാലന്റെയും നാരായണിയുടെയും മകനാണ്.
ഭാര്യ: പത്മിനി. മക്കൾ: സുഷമ എം., സുമേഷ് എം. (ഇരുവരും സി.പി.ഐ.എം വെള്ളോലിപ്പിൻചാൽ ബ്രാഞ്ച് അംഗങ്ങൾ). മരുമകൻ: അജയൻ സി. (കോമക്കരി). സഹോദരങ്ങൾ: രമേശൻ, ഭാർഗവൻ, പരേതനായ ബാബു. ശവസംസ്കാരം ഇന്ന് (08-08-2026, ശനിയാഴ്ച) രാവിലെ 11 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

