.
നാറാത്ത്
പാമ്പുരുത്തി കൊവ്വപ്പുറത്ത് മുസ്തഫ(56)യാണ് മരിച്ചത്. സൗദി ജിസാനിൽ നിന്നു രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്.
ഭാര്യ: വി കെ സുബൈദ. മക്കൾ: ഫാത്തിമത്തു സഫ, മഷ്ഹൂദ് , ബാസിത്ത്. സഹോദരങ്ങൾ : കെ പി യൂസുഫ്, ലത്തീഫ് മൗലവി, പരേതരായ മുഹമ്മദ്, ഇബ്രാഹീം, ആദം തേർലായി, റസാഖ്, നഫീസ.
ഖബറടക്കം ഇന്ന് രാവിലെ 11 ന് പാമ്പുരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

