കണ്ണാടിപറമ്പിലെ വീട്ടിൽ നിന്നും ഏഴ് പവൻ്റെ ആഭരണങ്ങൾ മോഷണം പോയി

Kannadiparamba online news

കണ്ണാടിപറമ്പ : വീട്ടിലെ അലമാരയിൽ സൂക്ഷിച്ച ഏഴ് പവൻ്റെ ആഭരണങ്ങൾമോഷണം പോയതായി പരാതി.കണ്ണാടിപ്പറമ്പ് സ്വദേശിനിയായ വയോധികയുടെ പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു.കഴിഞ്ഞ മാസം രണ്ടിനും 4 നുമിടയിലുള്ള സമയത്താണ് മോഷണമെന്ന് പരാതിയിൽ പറയുന്നു വീട്ടിലെ അലമാരയിൽ സൂക്ഷിച്ച വളകൾ, മോതിരം, സ്വർണ്ണ ലോക്കറ്റ് എന്നിവ ഉൾപ്പെടെ 3,50,000 രൂപയുടെ സ്വർണ്ണാഭരണമാണ് മോഷണം പോയത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!