ഓണപ്പറമ്പിലെ പുത്തലത്ത് യശോദ അന്തരിച്ചു.

Kannadiparamba online news


കണ്ണൂർ: മക്തബ് കണ്ണൂര്‍ ലേഖകനും കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗവും കണ്ണൂര്‍ പ്രസ് ക്ലബ് മുന്‍ സെക്രട്ടറിയുമായ പ്രശാന്ത് പുത്തലത്തിന്റെ മാതാവ് ഓണപ്പറമ്പിലെ പുത്തലത്ത് യശോദ(84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പുളുക്കൂല്‍ രാഘവന്‍ നായര്‍. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ പത്ത് മണിക്ക് പയ്യാമ്പലത്ത്.
മറ്റുമക്കള്‍: പത്മജ(ബംഗ്‌ളൂരു), ഉമാദേവി(പുതിയതെരു), പ്രസാദ്(കെ.എസ്.ഇ.ബി റിട്ട. ജീവനക്കാരന്‍), ദയാനന്ദന്‍(കണ്ണൂര്‍ സ്പിന്നിംഗ്മില്‍), പ്രമോദ് (കെ.എസ്.ഇ.ബി). മരുമക്കള്‍: ഭാസ്‌കരന്‍(പള്ളിക്കുന്ന്), എം. ഹരീന്ദ്രനാഥ്(പിണറായി), ഷൈമ (കതിരൂര്‍), റീന(ചേലേരി), ആരതി(ചെങ്ങളായി), ശ്രീന(പള്ളിക്കുന്ന്).

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!