പാമ്പുരുത്തി : പാമ്പുരുത്തി റേഷൻ കടക്ക് സമീപം താമസിക്കുന്ന കൊവ്വലിൽ മറിയം ( 88) നിര്യാതയായി . പരേതനായ എം അബ്ദുള്ള മൗലവിയാണ് ഭർത്താവ് . മക്കൾ: കെ.വി ആദം കുട്ടി മാട്ടൂൽ , ഫക്രുദ്ധീൻ സഊദി , ഫാത്തിമ , നഫീസ , ജമീല , റൈഹാനത്ത് കണ്ണാടിപ്പറമ്പ് , പരേതനായ അബ്ദുൽ സലാം ,
മരുമക്കൾ : ശരീഫ മാട്ടൂൽ , വി. പി റൈഹാനത്ത് പാമ്പുരുത്തി , എം അബ്ദുൽ അലി , അബ്ദുൽ മജീദ് ഇരിക്കൂർ , വി. പി മൊയ്തീൻ , അബൂബക്കർ കണ്ണാടിപ്പറമ്പ് , റഷീദ പടന്ന
ജനാസ പാമ്പുരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

