ചേലേരി : വളവിൽ ചേലേരി തെക്കെക്കര പ്രദേശത്തു തെരുവ് നായകളുടെ സ്വൈര്യ വിഹാരം ജനജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണ്.പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് അടിയന്തര നടപടി ഉടനെ ഉണ്ടാവമെന്ന് സിപിഐഎം തെക്കേക്കര ബ്രാഞ്ച് സമ്മേളം പ്രമേയത്തിലുടെ ആവിശ്യപ്പെട്ടു
തെക്കേക്കരയിൽ വെച്ച് നടന്ന സമ്മേളനം സിപിഐഎം ഏരിയ കമ്മിറ്റി മെമ്പർ സ:സജിത്ത് ഉദ്ഘാടനം ചെയ്തു. സമ്മേളനംബ്രാഞ്ച് സെക്രട്ടറിയായി സ:പി.രഘുനാഥിനെ തിരഞ്ഞെടുത്തു. ലോക്കൽ കമ്മറ്റി മെമ്പർമാരയ ഇ.കെ അജിത. ഒ.വി രാമചന്ദ്രൻ.പി സന്തോഷ്.ശിവദാസൻ പി.വി എന്നിവർ സംസാരിച്ചും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

