പ്രവാചകചര്യ പിൻപറ്റി ജീവിക്കണം -പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

Kannadiparamba online news

പുറത്തീൽ കലുഷിതമായ അന്തരീക്ഷത്തിൽ ഭൗതികതാ ത്പര്യത്തിനുവേണ്ടി മാത്രം പോകാത പ്രവാചകചര്യ ജീവി തത്തിൽ പകർത്തണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പുറത്തീൽ മിർഖാത്തുൽ ഇസ്‌ലാം ജമാഅ ത്തിന്റെ കീഴിലുള്ള ഗൗസുൽ അഅ്ളം അബ്ദുൽ ഖാദിർ സാനി സ്മാരക ഗൗസിയ്യ ദഅവാ ദറസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്ത് പ്രസിഡന്റ് കെ.പി. താഹിർ അധ്യക്ഷതവഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ മുസ്‌ലിഹ് മഠത്തിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.കൗൺസിലർ കെ. പി. റസാഖ്, ഖലീൽ ഹുദുവി കാ സർകോട്, ജനറൽ സെക്രട്ടറി നസീർ പുറത്തീൽ എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!