മയ്യിൽ: കിളിയളത്തെ കരിയിൽ ഹൗസിൽ കെ.പത്മിനി (64) അന്തരിച്ചു. ഭർത്താവ്: പരേതനായ കരിയിൽ കുഞ്ഞമ്പു. മക്കൾ: മിനി, മനോജ്, സീമ, സീന.
സംസ്കാരം നാളെ (ശനിയാഴ്ച) രാവിലെ പത്ത് മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

