നിടുവാട്ട്: ‘മെഹ്ഫിലെ ത്വയ്ബ-24’ എന്ന പേരിൽ നിടുവാട്ട് സ്വിബ്ഗത്തുൽ ഇസ്ലാം മദ്റസാ കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് ഫെസ്റ്റ് നാളെയും മറ്റന്നാളുമായി (വെള്ളി, ശനി) നടക്കും. വൈകീട്ട് 5 മണിക്ക് മദ്റസാ അങ്കണത്തിൽ വെച്ചു നടക്കുന്ന പരിപാടിക്ക് മൗലിദ് പാരായണത്തോടെ തുടക്കമാവും. തുടർന്ന് മദ്റസാ വിദ്യാർഥികൾ, പൂർവ്വ വിദ്യാർഥികൾ എന്നിവരുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. ശേഷം ദഫ്, സ്കൗട്ട്, ഫ്ളവർ ഷോ, ഫ്ളാഗ് ഷോ എന്നീ പരിപാടികളും നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

