കണ്ണാടിപ്പറമ്പ് :
കണ്ണാടിപ്പറമ്പ ഓൺലൈൻ വാർത്തയെ തുടർന്ന് കളഞ്ഞ് കിട്ടിയ
പണവും രേഖകളും ഉടമസ്ഥന് കൈമാറി.
കണ്ണാടിപ്പറമ്പ് ഗവ. ഹൈസ്കൂൾ റോഡിൽ നിന്ന് ഇന്നലെ കളഞ്ഞു കിട്ടിയ പണവും രേഖകളുമാണ് കാര്യപ്പ് സ്വദേശി മജീദ്ന് കൈമാറിയത്.
കണ്ണാടിപ്പറമ്പ് ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപകനാണ് തുക ലഭിച്ച കാര്യം
കണ്ണാടിപ്പറമ്പ ഓൺലൈൻ വാർത്തയെ അറിയിച്ചത്.
ഓഫിസുമായോ ബന്ധപ്പെടണമെന്ന് വാർത്തയിൽ നൽകിയിരുന്നു. പണം നഷ്ടപ്പെട്ടയാൾ ഇന്നലെ ചേലേരിമുക്കിലും മറ്റും അന്വേഷണം നടത്തുന്നതിനിടെ ഓട്ടോ ഡ്രൈവറാണ് വാർത്തയെ കുറിച്ച് പറഞ്ഞത്. തുടർന്ന് ഇന്ന് രാവിലെ സ്കൂളിലെത്തി തുക ഏറ്റുവാങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

