“തിരുനബി(സ) ജീവിതം ദർശനം” എന്ന ശീർഷകത്തിൽ കേരള മുസ്ലിം ജമാഅത്ത് നാറാത്ത് സർക്കിൾ നടത്തപ്പെടുന്ന മീലാദ് സന്ദേശ റാലി വൈകുന്നേരം 4 മണിക്ക് ആറാം പീടികയിൽ നിന്ന് ആരംഭിക്കും.ദഫ് സ്കൗട്ട് അകമ്പടിയോടെ ദേശ സേ വാ സ്കൂളിനു സമീപം റാലി അവസാനിക്കും. ഫൈ ളു റഹ്മാൻ ഇർഫാനി നബി സ്നേഹ പ്രഭാഷണം നടത്തും.സർക്കിൾ നേതാക്കന്മാരായ കലാം ഉസ്താദ് പാമ്പുരുത്തി അശ്രഫ് സഖാഫി,നാറാത്ത് അബ്ദുസലാം,കണ്ണാടിപറമ്പ് ഹംസ ഹാജി നാറാത്ത് തുടങ്ങിയവർ നേതൃത്വം നൽകും. ജില്ല സോൺ നേതാക്കൾ സംബന്ധിക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

