ചേലേരിമുക്ക്: കയ്യങ്കോട് ശ്രീധരൻ സ്റ്റോറിനു സമീപം തകർന്ന റോഡ് നാട്ടുകാരുടെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. കുന്നിടിഞ്ഞു വീണതിനാൽ ഇതു വഴിയുള്ള യാത്ര ദുസ്സഹമായിരുന്നു. ഇഖ്ബാൽ എം.വി, മുഹമ്മദ് എം.വി, മുനീർ, മനീഷ് എന്നിവർ ‘നെറ്ലൻഡ്’ ടീമുമായി ഒത്തുചേർന്നാണ് പ്രവർത്തി പൂർത്തീകരിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

