നിടുവാട്ട് : മെഹ്ഫിലെ ത്വായ്ബഎന്ന പ്രമേയത്തിൽ നിടുവാട്ട് സിബ്ഗത്തുൽ ഇസ്ലാം മദ്രസ വിദ്യാർഥികൾ അണിയിച്ചൊരുക്കിയ നബി ദിന സന്ദേശ റാലിക്ക് മുസ്ലിം യൂത്ത് ലീഗ് നിടുവാട്ട് ശാഖ ആറാംപീടികയിൽ വെച്ച് മധുര പാനിയങ്ങൾ നൽകി സ്വീകരിച്ചു.
അഴീകോട് മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി മുഹമ്മദലി ആറാംപീടിക നിടുവാട്ട് മദ്രസ അധ്യാപകൻ ജംഷീർ അസ്ഹരിക്ക് കൈമാറി. നാറാത്ത് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സുഫീൽ ആറാംപ്പീടിക, മുസ്ലിം യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് മുനീബ് പി, ശാഖ ജനറൽ സെക്രട്ടറി ഷബീർ വി കെ, ട്രഷറർ ഹാരിസ് ബി, വൈസ് പ്രസിഡന്റ്മാരായ ശാഹുൽ ഹമീദ്, ശംസുദ്ധീൻ,കാദർ ബി സെക്രട്ടറിമാരായ നഫാദ് സി എച്, അജ്സൽ സി പി, മുജീബ് കെ സി, msf ഭാരവാഹികളായ റാസി എം ടി, ഷിഫാൻ കെ എൻ, അസ്ലം പി പി ,മിസ്തഹ്
മദ്രസ അധ്യാപകരായ സാലിഹ് മൗലവി, ഹംസ ദാരിമി, അഫ്സൽ ദാരിമി എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

