മുഹമ്മദ് റഫീഖ് നിര്യാതനായി

Kannadiparamba online news

കാഞ്ഞിരോട്. മുണ്ടേരി ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം അൽ ഹിബാസിൽ താമസിക്കുന്ന ചയിക്കാന്റെവിട മുഹമ്മദ് റഫീഖ്.സി. ച്ഛ് (55)നിര്യാതനായി.ആന്ധ്രായിലെ പലമനിയിൽ ഹോട്ടൽ ഉടമയാണ്.പരേതരായ മുഹമ്മദദിന്റെയും ചയി ക്കന്റെവിട കദീജയുടെയും മകനാണ്.ഭാര്യ അനിയത് സുബൈദ മൻസിലിൽ ഫൗസിയ.മക്കൾ.റഹിഫ, അഫ്ര, ഇസ്ര, (വിദ്യാർഥി സി എം എകണ്ണൂർ ) ഹിബ (പ്ലസ് ടു വിദ്യാർഥിനി മുണ്ടേരി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ ) ജാമതാക്കൾ.നജീം കുടിക്കുമുട്ട ( മസ്കറ്റ് ) മുഹമ്മദ് ആമിനാസ് (മായൻ മുക്ക് ) സഹോദരങ്ങൾ അഷ്‌റഫ്‌,റഷീദ് (ഇരുവരും ആന്ധ്രാപ്രദേശ് )
കബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് കാഞ്ഞിരോട് പുതിയ പള്ളി കബർസ്ഥാനിൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!