കണ്ണൂർ:- ഡി.സി സി യിൽ സംഘടിപ്പിച്ച മൈനോരിറ്റി കോൺഗ്രസ്സിന്റെ കൺവെൻഷനിൽ സാമൂഹിക, സാംസ്ക്കാരിക,കലാ സാഹിത്യ , രാഷ്ട്രിയ രംഗങ്ങളിൽ പ്രവർത്തിച്ച് മുപ്പത് വർഷം പൂർത്തീകരിക്കുന്ന വേളയിൽ മൈനോരിറ്റി കോൺഗ്രസ്സ് സംസ്ഥാന വൈ: പ്രസിഡന്റ് എൻ , ആർ മായൻ , ജലീൽ ചക്കാലക്കലിനെ ആ ദരിച്ചു. ജില്ലാ ചെയർമാർ കെ.ആർ ഖാദർ അധ്യക്ഷം വഹിച്ചു. അഡ്വ. അബദുൾ ഖാദർ, നജീർകരിയാട്, ഖാലിദ് പെരിങ്ങത്തൂർ, എന്നിവർ സംസാരിച്ചു. സുബൈർ മാക്ക സ്വാഗതവും മജീദ് പി വി നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

