നാറാത്ത് നിരവധി കാലം പല മേഖലയിൽ വ്യാപാരം നടത്തിയ മുക്രിരകത്ത് വമ്പൻ നമ്മോട് വിട പറഞ്ഞു.
ഭാര്യ ഫാത്തിമ,
മക്കൾ ആസിയ, സമീറ, കാദർ, ഇർഷാദ് ( ഖത്തർ ),
മരുമക്കൾ
കമാൽ, സഫ്‌വാൻ ,
സൽമത്ത്, വഹീദ,
നിഹാൽ, നിദ,
നസീഫ്.,
മയ്യത്ത് നമസ്കാരം 5 30ന് നാറാത്ത് ടൗൺ മസ്ജിദിൽ ശേഷം നാറാത്ത് മൈതാനിൽ കബറടക്കം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

