പുല്ലൂപ്പി : ഇസ്‌ലാഹുൽ മുസ്‌ലിമീൻസഭയുടെ മീലാദ് സന്ദേശറാലി കടന്നുപോകുന്ന വഴിയിടങ്ങളിലെ കാടുകൾ സ്വാഗതസംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടി തെളിച്ചു
ഉബൈദ് പുല്ലൂപ്പി , സുഫൈർ, ത്വയ്യിബ്, നബീൽ,ഹർഷാദ്, സിനാൻ നൗഫൽ കെ പി എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

