കണ്ണൂർ യൂണിവേഴ്സിറ്റി കലാലയ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെ അനുമോദിച്ചു

Kannadiparamba online news



കൊളച്ചേരി : കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎംഎം വനിതാ കോളേജിൽ നിന്നും സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വിജയിച്ചവരെ എംഎസ്എഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.
കെഎംഎം വനിത കോളേജിൽ നിന്നും III DC പ്രതിനിധി ആയി വിജയിച്ച നിദ എം.പി, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സ്റ്റുഡൻറ് എഡിറ്റർ പോസ്റ്റിലേക്ക് വിജയിച്ച സഫ.o എന്നിവർക്ക് അവരുടെ വസതിയിൽ ചെന്ന് msf കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ് പാമ്പുരുത്തി , ട്രഷറർ ഫവാസ് നൂഞ്ഞേരി എന്നിവർ സ്നേഹോപഹാരങ്ങൾ കൈമാറി.
എം എസ് എഫ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിം പാട്ടയം,വൈസ് പ്രസിഡണ്ട് നാസിം പാമ്പുരുത്തി, സെക്രട്ടറി സാലിം പി.ടി.പി പഞ്ചായത്ത് കമ്മിറ്റി അംഗം ഹാദി, ശാഖ കമ്മിറ്റി അംഗങ്ങളായ സഹീർ , നജാദ് എന്നിവർ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!