സ്പീക്കർ എ എൻ ശംസീറിൻ്റെ മാതാവ്എ എൻ സറീന അന്തരിച്ചു

Kannadiparamba online news

തലശ്ശേരി :
നിയമസഭാ സ്പീക്കറും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ എ എൻ ഷംസീറിന്റെ മാതാവ് കോടിയേരി മാടപ്പീടിക ആമിനാസിൽ എ എൻ സറീന (70) മരണപ്പെട്ടു. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് പകൽ ഒന്നിന് കോടിയേരി വയലളം ജുമാ മസ്ജിദ്‌ ഖബർസ്ഥാനിൽ. പരേതരായ കെ പി അബൂബക്കറിന്റെയും എ എൻ ആസിയുമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ കോമത്ത് ഉസ്മാൻ. മറ്റു മക്കൾ: എ എൻ ഷാഹിർ (ബിസിനസ്), എ എൻ ആമിന. മരുമക്കൾ: ആയിഷ ഫൈജീൻ (പള്ളിത്താഴ), ഡോ. ഷഹല (കണ്ണൂർ), എ കെ നിഷാദ് (മസ്കത്ത്). സഹോദരങ്ങൾ : എ എൻ ജമീല, എ എൻ റംല, എ എൻ റഹ്മ, എ എൻ സാബിറ, എ എൻ അബ്ദുസ്സലാം, എ എൻ വാഹിദ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!