കണ്ണപുരം : വളപട്ടണം പോലീസ് സ്റ്റേഷനിലെ എസ്.ഐ പി.വിനോദ് കുമാർ (53) അന്തരിച്ചു.
കുറച്ചു നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
കണ്ണപുരം കീഴറയിലെ പള്ളിപ്രത്ത് കണ്ണൻ പണിക്കരുടെയും പരേതയായ ലീല ടീച്ചറുടെയും മകനാണ്.
ഭാര്യ: മിനി (മാമ്പ).
മക്കൾ: നവനീത്, നന്ദന
സഹോദരങ്ങൾ:
അനിത (പൊതുവാച്ചേരി), വിജേഷ്.
സംസ്കാരം നാളെ (15/9/24) ഞായറാഴ്ച രാവിലെ 10 മണിക്ക് കീഴറ പൊതുശ്മശാനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

