കുമ്മയക്കടവ്. സ്വഫ ഖുർആൻ കോളേജ് യൂണിയൻ അഖ്സ സംഘടിപ്പിക്കുന്ന ‘സ്വഫ റബീഅ കോൺഫറൻസ്’ ഇന്ന് നടക്കും.
മദ്ഹ് റസൂൽ പ്രഭാഷണത്തിനും ഗ്രാൻഡ് മൗലിദ് -പ്രാർത്ഥന സംഗമത്തിനും ഉസ്താദ് യഹ്‌യ ബാഖവി നേതൃത്വം നൽകും. സ്വഫ പ്രിൻസിപിൾ ഹാഫിള് അബ്ദുള്ള ഫൈസി അധ്യക്ഷത വഹിക്കും. പണ്ഡിതർ, ഹാഫിളുകൾ, സ്ഥാപന-മഹല്ല് സാരഥികൾ, നാട്ടുകാർ, രക്ഷിതാകൾ, പൂർവ്വവിദ്യാർഥികൾ സംബന്ധിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

