ചൂളിയാട് അഡുവാപ്പുറത്തെ
പുതിയപുരിയിൽ ഗോപാലൻ(80) നിര്യാതനായി.
ഭാര്യ പി കെ മാധവി മക്കൾ: പ്രകാശൻ,രജനി, പ്രദീപൻ പരേതനായ ലക്ഷ്മണൻ. മരുമക്കൾ: പുഷ്പജ (മയ്യിൽ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അക്കൗണ്ടൻറ്,CPIM മീത്തലേക്കരിബ്രാഞ്ച് അംഗം) രവീന്ദ്രൻ (വിമുക്തഭടൻ തളിപ്പറമ്പ്) പരേതയായ സ്വപ്ന (ബ്ലാത്തൂർ ) സഹോദരങ്ങൾ: പരേതയായ നാരായണി (അടുവാപ്പുറം)
സംസ്ക്കാരം ഇന്ന് (14/09/2024)രാവിലെ 10 മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ .
.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

