എസ്ഡിപിഐ അഴീക്കോട് മണ്ഡലം പ്രതിനിധി സഭ സമാപിച്ചു;അബ്ദുള്ള നാറാത്ത് വീണ്ടും പ്രസിഡണ്ട്

Kannadiparamba online news

വളപട്ടണം : എസ്ഡിപിഐ അഴീക്കോട് മണ്ഡലം “പ്രതിനിധി സഭ” വീണ്ടും പ്രസിഡണ്ടായി അബ്ദുള്ള നാറാത്തിനെ തെരഞ്ഞെടുത്തു.
ഷുക്കൂർ മാങ്കടവ് സെക്രട്ടറിയായും,
വൈസ് പ്രസിഡണ്ടായി റഹീം പൊയ്തുംകടവ്,
ജോയിന്റ് സെക്രട്ടറി
അൻവർ മാങ്കടവ്,
ട്രഷറർ ഇസ്മായിൽ പൂതപ്പാറ എന്നിവരെയും തിരഞ്ഞെടുത്തു..
2024-27 കാലയളവിലേക്കുള്ള
കമ്മിറ്റി അംഗങ്ങൾ :
മുസ്തഫ നാറാത്ത്,
സുനീർ പൊയ്തുംകടവ്,
നിസാർ കെ,ഫാറൂഖ് കക്കാട്, ഷാഫി സി,
റാഷിദ്‌ പുതിയതെരു.
ജില്ലാ കൗൺസിലിലേക്ക് മഷൂദ് കണ്ണാടിപ്പറമ്പ്,ജാബിർ വളപട്ടണത്തെയും തെരഞ്ഞെടുത്തു.

വളപട്ടണം മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന
“പ്രതിനിധി സഭ”
എസ്ഡിപിഐ
സംസ്ഥാന കമ്മിറ്റി അംഗം മുസ്തഫ പാലേരി ഉദ്ഘാടനം ചെയ്തു.
സംഘപരിവാരം ഇടതുഭരണത്തിലും ആഭ്യന്തര വകുപ്പിലും സമ്പൂർണമായി
പിടി മുറുക്കിയ വർത്തമാന കാലത്ത് രാജ്യത്തെ ജനതയെ നിർഭയത്വത്തിലേക്ക് നയിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം
എസ്ഡിപിഐയുടെ പുതിയ നേതൃത്വത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അഴീക്കോട് മണ്ഡലം സെക്രട്ടറി സുനീർ പൊയ്തുംകടവ് സ്വാഗതം പറഞ്ഞു.
അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് ഫൈസൽ എ, ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!