പുല്ലൂപി : ചാല ബൈപ്പാസിന് സമീപം വച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഐ സി. യുവിൽ കഴിയുന്ന എബിൻ ആൽഫിനെ സഹായിക്കുന്നതിനു വേണ്ടി രൂപീകരിച്ച ചികിത്സാ സഹായ കമ്മിറ്റിക്ക് പുല്ലൂപ്പി ശാഖ മുസ്ലിം ലീഗ് സാമ്പത്തിക സഹായം നല്കി മുസ്ലിംലീഗ് പ്രസി ഡണ്ട് കബീർ കണ്ണാടിപറമ്പ് തുക കൈമാറി കമ്മിറ്റി രക്ഷാധികാരി
കെ രമേശൻ (പ്രസിഡണ്ട് നാറാത്ത് ഗ്രാമ പഞ്ചായത്ത്) തുക ഏറ്റുവാങ്ങി സൽമത്ത് കെ വി (മെമ്പർ വാർഡ് 13) , മിഹ്റാബി ടീച്ചർ (മെമ്പർ വാർഡ് 12 )
ചെയർമാൻ നൗഫൽ കെ.പി
വൈസ്ചെയർമാൻ : ഹംസ കെ.സി ,പീറ്റർ എം
കൺവീനർ : ബിജു ജോൺ
ജോ : കൺവിനർ : പി.സി മുഹമ്മദ് ,വിദ്യ കെ
ട്രഷറർ : യൂജിൻ ബോബൻ തുടങ്ങിയവർ പങ്കെടുത്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

