കൊളച്ചേരി: ടി സി പദ്മനാഭൻ വളവിൽ ചേലേരി എന്നവരുടെ 12-ാം ചരമദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ വെച്ച് യൂത്ത് കെയർ കൊളച്ചേരി മണ്ഡലം കമ്മിറ്റിക്ക് സഹായധനം കൈമാറി. മക്കളായ എം പി പ്രജിത്ത്, എം പി സജിത്ത്, എം പി സുജിത്ത് എന്നിവർ ചേർന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനു തുക കൈമാറി.
ചടങ്ങിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവിൻ പി ചേലേരി, വൈസ് പ്രസിഡന്റ് രജീഷ്, യൂത്ത് കോൺഗ്രസ് തളിപ്പറമ്പ ബ്ലോക്ക് പ്രസിഡന്റ് അമൽ കുറ്റിയാട്ടൂർ, ചേലേരി മണ്ഡലം വൈസ് പ്രസിഡന്റ്‌മാരായ കലേഷ്, ടിന്റു സുനിൽ, വേലായുധൻ, സുജിൻലാൽ, ജനാർദനൻ, നിതുൽ, എം പി രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

