സി.എം.എ കരസ്ഥമാക്കിയ സഹപ്രവർത്തകനെ അനുമോദിച്ച് നിടുവാട്ട് ശാഖാ എം.എസ്.എഫ്

Kannadiparamba online news

നിടുവാട്ട്: സി.എം.എ (യു.എസ്.എ) കരസ്ഥമാക്കിയ സഹപ്രവർത്തകൻ സമദ് കെ.പിയെ എം.എസ്.എഫ് നിടുവാട്ട് ശാഖ അനുമോദിച്ചു. എം.എസ്.എഫ് ശാഖാ പ്രസിഡന്റ് ഷിഫാൻ എം ഉപഹാരം കൈമാറി. സെക്രട്ടറി മിസ്തഹ് എ.വി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാസി എം.ടി, ശാഖാ വൈസ് പ്രസിഡന്റ് മുഫീദ് കെ.എൻ, ട്രഷറർ അസ്‌ലം പി.പി, മെമ്പർമാരായ ഷബീർ, അദ്വൈദ്, ഷിജിൻ, സയാഫ്, ഫർഹാൻ, മുഹമ്മദ് എന്നിവർ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!