മലപ്പട്ടം ഗ്രാമപഞ്ചായത്തിൻ്റെയും, അടുവാപ്പുറം എ കുഞ്ഞിക്കണ്ണൻ സ്മാരക ഗ്രന്ഥാലയത്തിൻ്റെയും, മലപ്പട്ടം ആയൂർവ്വേദ ഡിസ്പെൻസറിയുടെയും സംയുക്ത
ആഭിമുഖ്യത്തിൽ സൗജന്യ ആയൂർവ്വേ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മലപ്പട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി രമണി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഇ ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.വി മിനി, ഗ്രാമപഞ്ചായത്ത് അംഗം ടി സി സുബാഷിണി എന്നിവർ ആശംസയും ഗ്രന്ഥാലയം സെക്രട്ടറി എംഎം സജിത്ത് സ്വാഗതവും മെഡിക്കൽ ഓഫീസർ അമ്പിളി സി നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

