കണ്ണൂർ അഴീക്കോട് വെള്ളക്കല്ലിൽ ബിജെപി പ്രവർത്തകന്റെ വീടിന് മുന്നിൽ റീത്ത് വെച്ചു
വെള്ളക്കല്ലിലെ കെ. നിധിൻ്റെ വീട് വരാന്തയിലാണ് റീത്ത് കണ്ടെത്തിയത്
2017ൽ നിധിനെ അക്രമിച്ച കേസിൽ സി പി എം പ്രവർത്തകരെ കോടതി കഴിഞ്ഞ ദിവസം ശിക്ഷിച്ചിരുന്നു
പ്രതികൾക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

