സലാം നിര്യാതനായി.

kpaonlinenews

മുണ്ടേരി ഇടയിൽ പീടിക കോട്ടം റോഡിൽ
നടുക്കണ്ടി സലാം മരണപെട്ടു.
പരേതനായ കുഞ്ഞി പ്പേരിയുടെ മരുമകനും
നടുക്കണ്ടി മാനി ക്കയുടെ സഹോദരനുമാണ്.
കബറടക്കം കാന ചേരി ജുമാമസ്ജിദ് കബർ സ്ഥാനിൽ.

Share This Article
error: Content is protected !!