കണ്ണാടിപറമ്പിൽ “കണ്ണാടി വീട്“ ഒരുങ്ങുന്നു

Kannadiparamba online news

കണ്ണാടി ചാരിറ്റബിൾ സൊസൈറ്റി നേതൃത്വത്തിൽ കണ്ണാടിപറമ്പ മാലോട്ട് കൊറ്റാളിയിൽ വീടിനു കുറ്റിയിടൽ കർമം നടന്നു . ആചാര്യ ശ്രീജേഷ് ബാബു വടക്കേ വീട്ടിൽ എന്നവരുടെ മുഖ്യ കർമികത്വത്തിൽ നടന്ന ചടങ്ങിൽ കണ്ണാടിപറമ്പ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ മോഹനാംഗൻ എം പി, കണ്ണാടി ഭാരവാഹികൾ ആയ ആനന്ദ് പി പി, ധനേഷ് സി വി, പ്രശാന്ത് മാസ്റ്റർ, കോൺഗ്രസ്സ് ബൂത്ത്‌ ഭാരവാഹികൾ ആയ ബാബു പരപെറ്റ, ശ്രീജിത്ത്‌ പി പി, പ്രൈം ഹോം ബിൽഡർസ് അംഗങ്ങൾ എന്നവർ പങ്കെടുത്തു….
അശരണർക്ക് താങ്ങായി കണ്ണാടി ഏറ്റെടുത്ത് നടത്തുന്ന ഈ സത് കർമത്തിന് സഹായം ഏകിയ സന്മനസുകൾക്ക് നന്ദി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!