പി.വി.ജാഫർ മരണപ്പെട്ടു

Kannadiparamba online news

ഖത്തർ വളപട്ടണം കൂട്ടായ്മ മെമ്പർ വളപട്ടണം ജുമുഅ മസ്ജിദിന് സമീപം താമസിച്ചിരുന്ന പണ്ടാര വളപ്പിൽ പി.വി.ജാഫർ മരണപ്പെട്ടു. (ഇപ്പോൾ താമസം കണ്ണൂർ സിറ്റി കുറുവയിൽ ).
ഖത്തറിൽ ടീ ടൈമിൽ ജീവനക്കാരനായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സാർത്ഥം ഒരാഴ്ച മുമ്പാണ് നാട്ടിൽ വന്നത്.
ഭാര്യ : നബീസ
മക്കൾ : കമാൽ , ലൈല
പിതാവ് : കുരിക്കളകത്ത് കമാൽ
മാതാവ് : റാബിയ ഹജ്ജുമ്മ.
സഹോദരങ്ങൾ : പി. വി. താജുദ്ധീൻ, നൂർജഹാൻ, ഫൗസിയ, ഫരീദ, പരേതനായ നിസാർ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!