ഒളിപ്യൻ മാന്വൽ ഫ്രഡറിക്കിനെ ആദരിച്ചു.

Kannadiparamba online news

കണ്ണൂർ : ദേശീയ കായിക ദിനത്തോടുബന്ധിച്ച് കണ്ണൂർ ജില്ലാ കായിക വേദി സംഘടിപ്പിച്ച ജില്ലാ കൺവെൻഷനിൽ വെച്ച് ഒളിപ്യൻ മാന്വൽ ഫ്രഡറിക്കിനെ ആദരിച്ചു. ഡി സി സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് യോഗം ഉത്ഘാടനം ചെയ്തു. കായിക വേദി ജില്ലാ പ്രസിഡണ്ട് ആ ർ വേണു പയ്യന്നൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദേശീയ കായിക വേദി സംസ്ഥാന പ്രസിഡന്റ് നജുമുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. കെ പി സി സി ജനറൽ സെക്രട്ടറിമാരായ കെ ജയന്ത്, സോണി സെബാസ്റ്റ്യൻ ,യു ഡി എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു, എഐസിസി വക്താവ് ഡോ:ഷമാ മുഹമ്മദ്, കെ.പി സി സി മെമ്പർ റിജിൽ മാക്കുറ്റി, ഡി സി സി ജനറൽ സെക്രട്ടറി ബിജു ഉമ്മർ, ദേശീയ കായിക വേദി ജില്ലാ വൈസ് പ്രസിഡന്റ് എം. നിസാമുദ്ദീൻ, അരുണാചലം,എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!